Wednesday, May 27, 2009

ഞാന്‍


എന്റെ ചിരി
പൂമുഖ പടിമേല്‍ വാരി എറിഞ്ഞു
നിന്നെ സന്തോഷിപ്പിച്ചു.
പിന്നെ അകത്തളങ്ങളില്‍
ആരും കാണാതെ തേങ്ങി.
പങ്കുവെക്കാനാവാത്ത,
കണ്ണീര്‍ മുത്തില്‍ഞാനെന്റെ
കദനമാല കോര്‍ത്തെടുത്തു....

2 comments:

  1. മാല കോര്‍ക്കാന്‍ മാത്രം കദനമൊന്നും കാണുന്നില്ലല്ലോ നാരായണോ? ഒരു പ്രവാസിയുടെ നേര്‍കാഴ്ച നിഴലിക്കുന്ന വരികള്‍......ആശംസകള്‍!

    ReplyDelete
  2. korthedukkunna maalakalude maattariyunna aathmaarthasnehabandhangalaal janmam safalamaavatte.... subhaasamsakal....

    ReplyDelete