എന്റെ ചിരി
പൂമുഖ പടിമേല്‍ വാരി എറിഞ്ഞു
നിന്നെ സന്തോഷിപ്പിച്ചു.
പിന്നെ അകത്തളങ്ങളില്‍
ആരും കാണാതെ തേങ്ങി.
പങ്കുവെക്കാനാവാത്ത,
കണ്ണീര് മുത്തില്ഞാനെന്റെ
കദനമാല കോര്‍ത്തെടുത്തു....
പൂമുഖ പടിമേല്‍ വാരി എറിഞ്ഞു
നിന്നെ സന്തോഷിപ്പിച്ചു.
പിന്നെ അകത്തളങ്ങളില്‍
ആരും കാണാതെ തേങ്ങി.
പങ്കുവെക്കാനാവാത്ത,
കണ്ണീര് മുത്തില്ഞാനെന്റെ
കദനമാല കോര്‍ത്തെടുത്തു....

മാല കോര്‍ക്കാന്‍ മാത്രം കദനമൊന്നും കാണുന്നില്ലല്ലോ നാരായണോ? ഒരു പ്രവാസിയുടെ നേര്‍കാഴ്ച നിഴലിക്കുന്ന വരികള്‍......ആശംസകള്‍!
ReplyDeletekorthedukkunna maalakalude maattariyunna aathmaarthasnehabandhangalaal janmam safalamaavatte.... subhaasamsakal....
ReplyDelete