കാമുകന് അവള്ക്കെഴുതി,
ഉണര്‍ത്താന്‍ വരിക സഖീ
ഉണരാന്‍ ഒരു പക്ഷെ എനിക്കാവില്ല എങ്കിലും.....
അവള് തിരിച്ചെഴുതി,
എന്നെ ഭ്രമിപ്പിച്ച നിന്റെ സ്വപ്നങ്ങളും
നിന്റെ വേണു ഗാനവും
എന്തിനു നിന്റെ നിശ്വാസം പോലും ഇല്ലാതാവുന്ന
ഈ ഉറക്കത്തില്‍
നീ എനിക്ക് നഷ്ടമായി പോയല്ലോ...

Oru vyazhavattom kazhinjal ithoru bhranthajalpanam
ReplyDelete